ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു. മൂന്ന് ദിവസമായി ഉയര്‍ന്ന തോതില്‍ തുടർന്ന മലിനീകരണം ശക്തമായ കാറ്റിനെ തുടർന്ന് കുറയുകയായിരുന്നു.

8 മുതൽ 14 kmph വേഗത്തിൽ തിങ്കളാഴ്ച തുടർച്ചയായി വീശിയ കാറ്റാണ് ദില്ലി യിലെ വായുമലിനികരണ തോത് കുറച്ചത്. 500നോട്‌ അടുത്ത് നിന്ന വായുമാലിനികരണ സൂചിക നിലവിൽ 390 ആയാണ് കുറഞ്ഞത്..

അതെ സമയം ദില്ലിയിലെ വായു മലിനീകരണ തോതും പൊടിശല്യവും കുറക്കാൻ ദില്ലി സർക്കാർ 114 ടാങ്കറുകളിൽ ജലം സ്പ്രേ ചെയ്യുന്ന പ്രവർത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here