പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ പരസ്യമായി കടന്നുപിടിച്ച് യുവാവ് 

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ പരസ്യമായി  അപമാനിച്ച യുവാവ് അറസ്റ്റില്‍. മാറനാട്‌ പടിഞ്ഞാറ് അരുൺ ഭവനിൽ  അരുണി (22) നെ ആണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്.

 പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വിരോധം നിമിത്തം പെൺകുട്ടിയെ  പരസ്യമായി  അപമാനിക്കുകയായിരുന്നു.

പെൺകുട്ടി സൗഹൃദത്തിൽ നിന്നു പിൻമാറിയതോടെ  പരസ്യമായി  അപമാനിക്കുകയും ശരീരത്തു കടന്നു പിടിക്കുകയും ചെയ്തെന്നാണു കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News