കേരളത്തിൽ സിപിഐഎമ്മിന് 1991 വനിതാ ബ്രാഞ്ച് സെക്രട്ടറിമാർ

കേരളത്തിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ മുഴുവൻ പൂർത്തിയായപ്പോൾ 1991 വനിതാ സഖാക്കൾ ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ലോക്കൽ സമ്മേളനങ്ങളിൽ മഹാഭൂരിപക്ഷവും പൂർത്തിയാവുകയും വിവിധ പ്രദേശങ്ങളിൽ ഏരിയാസമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയുമാണ്.

2022 മാർച്ച് 1 മുതൽ നാല് വരെ എറണാകുളം ജില്ലയിൽ വച്ചാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുക. 2022 ഏപ്രിൽ മാസം കണ്ണൂരിൽ വച്ച് 23ആമത് പാർട്ടി കോൺഗ്രസ് സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News