സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം: മന്ത്രി പി രാജീവ്

സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. വാരാന്ത്യത്തിൽ സർക്കാർ ജീവനക്കാർ കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ്‌ ഇത് ബുധനാഴ്‌ചത്തേക്ക്‌ മാറ്റിയതെന്നും മന്ത്രി നിയമസഭയില്‍ വ്ക്തമാക്കി.

സ്‌കൂൾ യൂണിഫോം കൈത്തറിയാക്കിയത്‌ മേഖലയ്‌ക്ക്‌ ഉണർവേകി. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക്‌ മുൻഗണന നൽകുമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News