കെഎസ്ആര്‍ടിസി ബസിൽ കടത്തിയ വൻ മയക്കുമരുന്ന് വേട്ട; കഴക്കൂട്ടം സ്വദേശി പിടിയില്‍ 

നെയ്യാറ്റിൻകര പൂവാറില്‍ വൻ മയക്കുമരുന്ന് വേട്ട. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ് ബ്യൂറോയും എക്സൈസും ചേര്‍ന്ന് പിടികൂടി. കളിയിക്കാവിളയിൽ നിന്നും പൂവാറിലേക്ക് കളിയിക്കാവിള പൂവാർ കെഎസ്ആർടിസി ബസ്സിൽ ആണ് കടത്താൻ ശ്രമിച്ചത്.

കഴക്കൂട്ടം സ്വദേശി സജിത്തിനെ വഹരിമരുന്ന് കടത്തിയതിന് പിടികൂടി. കെഎസ്ആര്‍ടിസി ബസ്സിൽ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന 800 ഗ്രാം എംഡിഎംഎ ഇന്റലിജൻസ് ബ്യൂറോയും എക്സൈസും ചേര്‍ന്ന് പിടികൂടി.

കളിയിക്കാവിളയിൽ നിന്നും പൂവാർലേക്ക് സഞ്ചരിച്ച കളിയിക്കാവിള പൂവാർ കെഎസ്ആർടിസി ബസ്സിൽ ആണ് കടത്താൻ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here