ഒരു കോടിരൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപ വിലമതിക്കുന്ന 35,000 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് പിടികൂടി.

പാഴ്സലിൽ കടത്താൻ ശ്രമിക്കവേ ആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News