മോന്‍സന്റെ പുരാവസ്തു വില്പന; ഐജി ലക്ഷ്മണ ഇടനില നിന്നതായി കണ്ടെത്തല്‍

പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സന്റെ പുരാവസ്തു വില്പനയ്ക്ക് ഐജി ലക്ഷ്മണ ഇടനിലനിന്നതായി കണ്ടെത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായി.

പുരാവസ്തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ലക്ഷ്മണയെന്നും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബൈബിള്‍, ഖുര്‍ആന്‍, രത്‌നങ്ങള്‍ എന്നിവ ഇടനിലക്കാരി വഴി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News