മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്; കോടിയേരി ബാലകൃഷ്ണൻ

മുല്ലപ്പെരിയാർ വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതിൽ ഉറച്ചുനിൽക്കുമെന്നും തമിഴ്നാടിന് വെള്ളം കേരളത്തിന്ന് സുരക്ഷ എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

‘മരം മുറി വിഷയത്തിൽ പരിശോധന നടക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുന്നു. എന്ത് കൊണ്ട് ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്തു എന്നും പരിശോധിക്കുന്നുണ്ട്, കോടിയേരി പറഞ്ഞു. പാർട്ടി സെക്രട്ടറി ആകുമോ എന്ന ചോദ്യത്തിന്ന് നിങ്ങൾ പ്രകടിപ്പിക്കുന്ന താല്പര്യത്തിന്ന് നന്ദിയെന്നും ആ കാര്യങ്ങൾ പാർട്ടി വ്യക്തമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News