ദേശീയ ഗുസ്തി താരം നിഷ ദഹിയ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം

ഹരിയാനയിലെ സോനെപട്ടിലെ ഹലാൽപൂരിലെ സുശീൽ കുമാർ അക്കാദമിയിലെ ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനെയും അഞ്ജാതർ വെടിവെച്ചുകൊന്നുവെന്ന വാർത്ത വ്യാജം.

താനുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും, തന്റെ കുടുംബം സുരക്ഷിതരാണെന്നും താരം വീഡിയോയിലൂടെ പങ്കുവെച്ചു.

അതേസമയം, വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ ഹരിയാന പൊലീസ് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News