ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി അ​ട​ച്ചു

ക​ന​ത്ത മ​ഴ​യെ​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​യും തു​ട​ര്‍​ന്ന് ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി അ​ട​ച്ചു. വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​ന് വൈ​കു​ന്നേ​രം ആ​റ് വ​രെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

ചെ​ന്നൈ​യി​ല്‍ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു വി​ട്ടു. ബം​ഗ​ളൂ​രു​വി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നും വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ടു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News