പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വ‍ടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. പാലക്കാട് അയിലൂർ സ്വദേശി മാണിയാണ് (75) മരിച്ചത്. തേ‍ാട്ടത്തിൽ ജേ‍ാലിയെടുക്കുന്നതിനിടെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.

അതേസമയം, ഈ ഭാഗങ്ങളിൽ തുടർച്ചയായി കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് സമീപവാസികൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News