കാസർഗോഡ് വീട്ടിൽ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് കണ്ടെടുത്തു

കാസർഗോഡ് മംഗൽ പാടി മടന്തൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ്  കണ്ടെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ അഖിൽ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News