
കെ.സുധാകരന്റെ കെപിസിസി പുനഃസംഘടന നീക്കത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ദില്ലിയിലേക്ക് പോകും. അവിടെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.
പുനസംഘടന നിര്‍ത്തിവെക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
പരിചയ സമ്പന്നരായ നേതാക്കളെ നേതൃരംഗത്തു നിന്നും ഒഴിവാക്കാന്‍ ശ്രമമെന്നും പരാതി. ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ് വിഡി സതീശനും സുധാകരനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കി എന്നും പരാതി ഉയരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here