13 കാരിയെ വിവാഹം ചെയ്ത് 21 കാരന്‍; ഒടുവില്‍ സംഭവിച്ചത്

13 കാരിയെ വിവാഹം ചെയ്ത 21 കാരന്‍. പൊള്ളാച്ചിയിലെ പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് 13 കാരിയെ വിവാഹം ചെയ്തത്.

വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു ിരുവരുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാത്തതിനാല്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News