കൈരളിന്യൂസിലേയ്ക്കും കൈരളിന്യൂസ് ഓണ്‍ലൈനിലേയ്ക്കും ട്രെയിനിജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

കൈരളിന്യൂസിലേയ്ക്കും കൈരളിന്യൂസ് ഓണ്‍ലൈനിലേയ്ക്കും ട്രെയിനിജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്. അപേക്ഷകര്‍ ബിരുദധാരികളായിരിയ്ക്കണം. പ്രായപരിധി 25

അപേക്ഷകളയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 20

ബയോഡേറ്റ അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം- hrd@kairalitv.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here