പാലക്കാട് കാട്ടുപന്നിയുടെ ആക്രമണം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിംഗ് തൊഴിലാളിയുടെ മൃതദേഹവുമായി പ്രതിഷേധം. നെന്മാറയിലെ ഡി എഫ് ഒ ഓഫീസിന് മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പാലക്കാട് അയിലൂർ സ്വദേശി മാണിയാണ് (75) മരിച്ചത്. തേ‍ാട്ടത്തിൽ ജേ‍ാലിയെടുക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കാട്ടുപന്നി ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News