കിഫ്ബി പ്രവര്‍ത്തനം നിയമം അനുസരിച്ച്; സി.എ.ജിയെ തള്ളി ധനമന്ത്രി

കിഫ്ബിക്കെതിരായ സി എ ജി പരാമർശം മുൻപ് നിയമസഭ തള്ളിയതാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുതിയ പരാമർശത്തിന് വീണ്ടും സമാന നടപടി വേണമെന്ന് തോന്നുന്നില്ല.

കിഫ്ബി സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് വേണമെന്ന നിർദേശം നിയമസഭാ തീരുമാനത്തിന് വിരുദ്ധമെന്നും ധനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News