ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ പി​ടി​കൂ​ടി

ജ​മ്മു​കശ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ അം​ഗം അ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് മി​ർ എ​ന്ന​യാ​ളെ ഗ​ന്ദ​ർ​ബാ​ൽ ജി​ല്ല​യി​ലെ ചെ​ക്ക്പോ​യി​ന്‍റി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സ​ഹോ​ദ​ര​ൻ ല​ത്തീ​ഫ് അ​ഹ​മ്മ​ദ് മി​റി​നെ സം​ഘ​ട​ന​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്ത​തി​ൽ മി​റി​ന് പ​ങ്കു​ള്ള​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

ഖീ​ർ ഭ​വാ​നി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​എ​പി​എ, ആ​യു​ധ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 13, 39 എ​ന്നി​വ പ്ര​കാ​രം ല​ത്തീ​ഫ് മി​റി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News