സാമ്പത്തിക തട്ടിപ്പ്; മോന്‍സനെതിരെ ഇ ഡി കേസെടുത്തു

മോന്‍സന്‍ മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു. വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും.

ഹൈക്കോടതിയിലെ കേസില്‍ ഇന്നലെ ഇഡി കക്ഷിചേര്‍ന്നിരുന്നു. മോന്‍സനേയും സഹായികളേയും ചോദ്യംചെയ്യും. മോൻസൻ പുരാവസ്തുക്കൾ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News