
വയനാട്ടിൽ 100 കിലോ ചന്ദനം പിടികൂടി. സംഭവത്തില്‍ മലപ്പുറം വയനാട് സ്വദേശികളായ 4 പേർ കസ്റ്റഡിയിൽ.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് കീഴിലെ ചുണ്ടേൽ പക്കാളി പള്ളത്തു നിന്നു നൈറ്റ് പട്രോളിങ്ങിനിടെയാണ് മേപ്പാടി റേഞ്ച് ഓഫീറും സംഘവും ഇവരെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here