കോഴിക്കോട് എ ഗ്രൂപ്പ് രഹസ്യ യോഗം; പങ്കെടുക്കുന്നത് ടി. സിദ്ദിഖ് അനുയായികള്‍

കോഴിക്കോട് എ ഗ്രൂപ്പ് രഹസ്യ യോഗം. മുന്‍ ഡി സി സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം .

ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് കെ.സി. അബുവിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുക്കുന്നത് ടി. സിദ്ദിഖ് അനുയായികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here