തിരുവനന്തപുരത്ത് ശക്തമായ മഴ; പാറശ്ശാല നാഗര്‍കോവില്‍ റെയില്‍വേ ലൈനില്‍ മണ്ണിടിഞ്ഞു

പാറശ്ശാല നാഗര്‍കോവില്‍ റെയില്‍വേ ലൈനില്‍ മണ്ണിടിച്ചില്‍. കുഴിത്തുറ റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയിലായി. പാറശ്ശാല പഞ്ചായത്ത് ഓഫീസിന് സമീപത്തും ഇരണിയല്‍, മാര്‍ത്താണ്ഡം തുടങ്ങിയ ഇടങ്ങളിലാണ് ട്രാക്കിലേക്ക് മണ്ണ് പതിച്ചത്.

അതേസമയം ശക്തമായ മഴയില്‍ കുഴിത്തുറയില്‍ റെയില്‍വേ ട്രാക്ക് വെള്ളത്തിനടിയിലായി. ഇതോടെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News