
തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
നിലവിലുള്ള സർക്കാർ മാർഗ്ഗരേഖ അനുസരിച്ചു ഉച്ചവരെ മാത്രമേ ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂ.
പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ പകുതി ബാച്ചുകളായി ഒരേസമയം നടത്തണമെന്നാണ് നിർദ്ദേശം. ക്ലാസ്സിൽ വരുന്ന കുട്ടികളുടെ ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
യൂണിഫോം നിർബന്ധമല്ല. യൂണിഫോം തുക അമിതമായി പിരിക്കുന്നതുമായി പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here