ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം തീയതി കാണാതായ നെടുങ്കണ്ടം സ്വദേശി ഹരികൃഷ്ണലാല്‍ (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നാം തീയതി ഇരട്ടയാർ ഡാമില്‍ വീണ് കാണാതാവുകയായിരുന്നു

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here