
വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ടടിച്ച് കൈയൊടിച്ചു. കുളത്തുപ്പുഴ ഡിപ്പോയിലെ ഡ്രൈവർ സുദർശനനെയാണ് ആക്രമിച്ചത്.
ബിജെപി കൗൺസിലറുടെ പിതാവാണ് അക്രമി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here