ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ടൈംസ് നൗ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥതുകയുടെ അഞ്ചിരട്ടി; കണക്കുകള്‍ നിരത്തി എംബി രാജേഷ്

    MB Rajesh: കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും: സ്പീക്കർ എം ബി രാജേഷ്‌

    Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്

    Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്

    ഭക്ഷണത്തില്‍ മുടി; ഭാര്യയുടെ തല മൊട്ടയടിച്ചു; യുവാവ് അറസ്റ്റില്‍

    Jail: കഞ്ചാവ് കേസ് പ്രതി ജയിൽ ചാടി

    Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

    Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

    Thomas Isaac: ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചിരിക്കുന്നു: തോമസ് ഐസക്

    Thomas Isaac: ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചിരിക്കുന്നു: തോമസ് ഐസക്

    ആ അഞ്ച് മണ്ഡലങ്ങളില്‍ കിഫ്ബിയില്‍ പുരോഗമിക്കുന്നത് 2791 കോടിയുടെ വികസന പദ്ധതികള്‍

    ED: കിഫ്ബിയെ തകർക്കാൻ ഇഡി നീക്കം; 5 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

by വെബ്‌ ഡസ്ക്
9 months ago
മഴയുടെ ശക്തി കുറയുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
Share on FacebookShare on TwitterShare on Whatsapp

Read Also

Oman : ഇടിമിന്നലിനും കാറ്റിനും സാധ്യത ; ഒമാനിലും ജാ​ഗ്രതാ നിർദേശം

Wind: ശക്തമായ കാറ്റിന് സാധ്യത; കടലില്‍ പോകരുത്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

Rain : വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: WIND
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ടൈംസ് നൗ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥതുകയുടെ അഞ്ചിരട്ടി; കണക്കുകള്‍ നിരത്തി എംബി രാജേഷ്
Kerala

MB Rajesh: കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും: സ്പീക്കർ എം ബി രാജേഷ്‌

August 10, 2022
Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്
Kerala

Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്

August 10, 2022
ഭക്ഷണത്തില്‍ മുടി; ഭാര്യയുടെ തല മൊട്ടയടിച്ചു; യുവാവ് അറസ്റ്റില്‍
Kerala

Jail: കഞ്ചാവ് കേസ് പ്രതി ജയിൽ ചാടി

August 10, 2022
Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം
Latest

Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

August 10, 2022
Thomas Isaac: ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചിരിക്കുന്നു: തോമസ് ഐസക്
Kerala

Thomas Isaac: ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചിരിക്കുന്നു: തോമസ് ഐസക്

August 10, 2022
ആ അഞ്ച് മണ്ഡലങ്ങളില്‍ കിഫ്ബിയില്‍ പുരോഗമിക്കുന്നത് 2791 കോടിയുടെ വികസന പദ്ധതികള്‍
Kerala

ED: കിഫ്ബിയെ തകർക്കാൻ ഇഡി നീക്കം; 5 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു

August 10, 2022
Load More

Latest Updates

MB Rajesh: കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും: സ്പീക്കർ എം ബി രാജേഷ്‌

Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ്

Jail: കഞ്ചാവ് കേസ് പ്രതി ജയിൽ ചാടി

Indian Army: കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ കരസേനയുടെ കായിക താരങ്ങൾക്ക് അഭിനന്ദനം

Thomas Isaac: ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അധഃപതിച്ചിരിക്കുന്നു: തോമസ് ഐസക്

ED: കിഫ്ബിയെ തകർക്കാൻ ഇഡി നീക്കം; 5 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • MB Rajesh: കേരളത്തിലെ നിയമസഭ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ അഭിമാനത്തോടെ പറയാനാകും: സ്പീക്കർ എം ബി രാജേഷ്‌ August 10, 2022
  • Mayor: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ പിശക് പറ്റി; പാർട്ടി നിലപാടിനോട് യോജിക്കുന്നു: മേയർ ബീന ഫിലിപ്പ് August 10, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE