കൊടുങ്ങൂർ-പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; പൊലീസുകാരൻ മരിച്ചു

കൊടുങ്ങൂർ-പാലാ റോഡിൽ ഒന്നാം മൈലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ മരിച്ചു. റെജി കുമാറാണ് മരിച്ചത്. രാമപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയാണ് റെജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News