മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ചക്കുള്ളിൽ തീരത്തേക്ക് മടങ്ങിയെത്തണം

തെക്ക് ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ (നവംബർ 15) ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തീവ്രന്യൂനമർദ്ദം നവംബർ 18ഓടെ ആന്ധ്രാതീരത്ത് പ്രവേശിക്കാമെന്നതിനാൽ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ചക്കുള്ളിൽ (നവംബർ 15) തീരത്തേക്ക് മടങ്ങിയെത്തണമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News