വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തന്‍ ആയിരുന്നില്ല; സ്പീക്കര്‍ എം ബി രാജേഷ്

ചരിത്ര നിഷേധത്തെ പുരോഗമന ശക്തികള്‍ എതിര്‍ക്കണമെന്ന് സ്പീക്കര്‍. വാഗണ്‍ കൂട്ടക്കൊലയില്‍ ഇരയായവരെ പോലും സ്വാതന്ത്ര്യസമരസേനാനികള്‍ ആയി കേന്ദ്രം അംഗീകരിക്കുന്നില്ല മലബാര്‍കലാപം വര്‍ഗീയലഹള ആയിട്ടാണ് ചിത്രീകരിക്കുന്നത്. വാര്യംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തന്‍ ആയിരുന്നില്ലെന്നും എംബി രാജേഷ് പറഞ്ഞു

അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അവലൂക്കുന്ന് വായനശാലയില്‍ സംഘടിപ്പിച്ച മലബാര്‍ സമര ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിപി ചിത്തരഞ്ജന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News