തിരുവല്ലത്ത് വീടിന് മുന്നിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

തിരുവല്ലത്ത് വീടിന് മുന്നിലെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചിത്രാജ്ഞലി സ്റ്റുഡിയോക്ക് സമീപം ആണ് സംഭവം.

സിപിഐഎം സ്റ്റുഡിയോ ബ്രാഞ്ച് സെക്രട്ടി ബൈജുവിന്റെ വീടിന് മുന്നിലെ കിണര്‍ ആണ് ഭൂമിയിലേക്ക് താഴ്ന്ന് പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News