ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കാന്‍ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തി. കേരളത്തില്‍ മഴകൂടിയ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നിന്ന് അവധി ചോദിച്ചാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത്

മഴക്കെടുതി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത് മുന്നൊരുക്കങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി. 3.30ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News