
സിബിഐ, ഇ.ഡി.ഡയറക്ടർമാരുടെ സർവീസ് കാലാവധി നീട്ടിയുള്ള ഓർഡിനൻസ് കേന്ദ്രസർക്കാർ പുറത്തിറക്കി.രണ്ട് വർഷമായിരുന്ന കാലാവധി അഞ്ച് വർഷമാക്കിയാണ് നീട്ടിയത്.
രണ്ട് വർഷത്തെ കാലാവധിക്ക് പുറമെ മൂന്ന് ഘട്ടമായി മൂന്ന് വർഷം വരെ കാലാവധി നീട്ടാമെന്നാണ് പുതിയ ഓർഡിനൻസ് പറയുന്നത്. ഇതോടെ നിലവിലെ ഡയറക്ടർമാർക്ക് 5 വർഷം വരെ ഇനി ചുമതലയിലിരിക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here