ചേര്‍ത്തലയില്‍ എസ്‌ഐയ്ക്ക് മര്‍ദനം; സൈനികനും സുഹൃത്തുക്കളും അറസ്റ്റില്‍

ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ്ഐയ്ക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി സ്റ്റീഫനെ മർദിച്ചത്.

പരുക്കേറ്റ എസ് ഐയെ ചേർത്തല താലൂക്ക് ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.

ജീപ്പിലുണ്ടായിരുന്ന പത്തനാപുരം സ്വദേശിയായ സൈനികൻ ജോബിൻ ബേബി, ഷമീർ മുഹമ്മദ്, ബിപിൻ രാജ് എന്നിവർ അറസ്റ്റിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here