സംസ്ഥാന സർക്കാറിൻ്റെ കെ റെയിൽ, കെ ഫോൺ, കിഫ്ബി പദ്ധതികൾക്ക് പൂർണ്ണ പിന്തുണ; പിസി ചാക്കോ

സംസ്ഥാന സർക്കാറിൻ്റെ കെ റെയിൽ, കെ ഫോൺ, കിഫ്ബി പദ്ധതികൾക്ക് പൂർണ്ണ പിന്തുണയെന്ന് എൻസിപി നേതൃയോഗത്തിന് ശേഷം പിസി ചാക്കോ മാധ്യമങ്ങളോട്. പാചക വാതക വില വർദ്ധനവിലും, ഇന്ധന വിലവർദ്ധനവിലും പ്രതിഷേധിച്ച് നവംബർ 27-ന് എൻസിപി രാവിലെ 10.30 രാജ്ഭവൻ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. ബേബി ഡാമിലെ മരം മുറി ഉത്തരവ് സംബന്ധിച്ച് ഉദ്യോഗസ്ഥനെതിരായ നടപടി ശരിയായ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News