വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നു : മന്ത്രി ഗോവിന്ദൻ മാസ്റ്റർ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, August 16, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ

    Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ

    Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച

    Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച

    വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

    വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

    സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ

    സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ

    Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

    Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

    Karipur; കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 3 പേർ പിടിയിൽ

    Gold Smuggling : കരിപ്പൂരിൽ  വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി വിലയുള്ള സ്വർണ്ണം പിടികൂടി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നു : മന്ത്രി ഗോവിന്ദൻ മാസ്റ്റർ

by newzkairali
9 months ago
വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നു : മന്ത്രി ഗോവിന്ദൻ മാസ്റ്റർ
Share on FacebookShare on TwitterShare on Whatsapp

Read Also

Ernakulam : വീ​ടി​ന് തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

Kochi: കൊച്ചിയിലെ കൊലപാതകം; പ്രതികള്‍ പിടിയില്‍

Kochi | സംഘർഷം : കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

വൈപ്പിൻ ദ്വീപിന്റെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തെയും ബാധിച്ചു. കാലവർഷ ദുരന്തങ്ങൾ സ്ഥിര സംഭവമാകുന്നത് രൂക്ഷ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ആഗോളതാപന വർദ്ധനവിനും അസാധാരണ കാലാവസ്ഥ വ്യതിയാനത്തിനും കാരണമായി.

അസാധാരണ കാലാവസ്ഥ വ്യതിയാനം വൈപ്പിൻകരയിലെ തനത് തൊഴിൽ മേഖല താറുമാറാക്കി. കാലാവസ്ഥ ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് അവയെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക് ശിൽപശാലയിലൂടെ തുടക്കം കുറിക്കണം. കാലാവസ്ഥ – പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്ത് വികസന- രക്ഷാ പ്രവർത്തന മാർഗരേഖ തയാറാക്കണം. വൈപ്പിൻകരയിലെ ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി സവിശേഷ ഭൂപ്രകൃതി പരിഗണിച്ചുള്ള വികസന പദ്ധതികൾക്കുള്ള ആശയ- നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ വൈപ്പിൻകര സൃഷ്ടിക്കണമന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ മീനങ്ങാടിയിൽ നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ലോകത്തിന്‌ വഴികാട്ടിയായി. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിന്‌ മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതിക്ക്‌ 2016ലാണ്‌ സർക്കാരും മീനങ്ങാടി പഞ്ചായത്തും തുടക്കമിട്ടത്‌. ജനകീയ പങ്കാളിത്തത്തോടെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത് എന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ദ്ധ അഭിപ്രായവും പരമ്പരാഗതമായ നാട്ടറിവുകളും , ചർച്ചകളിലെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി വൈപ്പിൻ കരയ്ക്കായി മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് ശില്പശാല ലക്ഷ്യമിടുന്നത്. കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓഗസ്റ്റിൻ ഹാളിൽ നടക്കുന്ന ശില്പശാല 16 ന് സമാപിക്കും.

ശില്പശാലയിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, മുൻ എംഎൽഎ എസ്. ശർമ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ എം.ബി ഷൈനി, എൽസി ജോർജ്ജ്, കാർഷിക സർവ്വകലാശാല റിട്ട. ഡീൻ ഡോ. കെ.എസ് പുരുഷൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ. കെ.കെ ജോഷി, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: ErnakulamkochiMV Govindanmv govindan master
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Snake gourd: പടവലങ്ങ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിത വണ്ണം പമ്പ കടക്കും
Health

Snake gourd: പടവലങ്ങ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിത വണ്ണം പമ്പ കടക്കും

August 16, 2022
Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ
Health

Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ

August 16, 2022
Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച
Kerala

Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച

August 16, 2022
വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്
Kerala

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

August 16, 2022
സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ
Latest

സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ

August 16, 2022
Woman, Daughter-In-Law Murdered At Delhi Home, Children Found Bodies
English

Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

August 16, 2022
Load More

Latest Updates

Snake gourd: പടവലങ്ങ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിത വണ്ണം പമ്പ കടക്കും

Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ

Vadakara | വടകരയിൽ പെട്രോൾ ടാങ്കർ ചോർച്ച

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്: മന്ത്രി വീണാ ജോര്‍ജ്

സ്വാതന്ത്ര്യദിനാഘോഷം നടത്തി ലണ്ടനിലെ മലയാളി കൂട്ടായ്മ

Woman, Daughter-In-Law Murdered At Delhi Home, Children Found Bodies

Don't Miss

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Snake gourd: പടവലങ്ങ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിത വണ്ണം പമ്പ കടക്കും August 16, 2022
  • Heartattack: മഹാരാഷ്ട്രയിൽ 9 വയസുകാരിക്ക് ഹൃദയാഘാതം, ശസ്ത്രക്രിയയിലൂടെ പുതുജീവൻ August 16, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE