മീൻപിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

മീൻപിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടൂർ ചോനാംപാറ ആദിവാസി സെറ്റിൽ മെൻ്റിൽ രാജേന്ദ്രൻ കാണിയുടെ മകൻ രതീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ പേപ്പാറ ഡാമിൻറെ മറുകരയിൽ ഉള്ള കാവ്യാറ്റിൻ മൺപുറത്ത് വച്ച് ഒഴുക്കിൽ പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News