
കൊടകര കുഴൽപ്പണ കേസിൽ വീണ്ടും സാവകാശം തേടി ഇ ഡി. കേസിൽ നിലപാട് അറിയിക്കുന്നതിനാണ് ഇഡി സാവകാശം തേടിയത്. ഇത് ആറാം തവണയാണ് ഇ ഡി സമയം നീട്ടി ചോദിക്കുന്നത്.
ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 22-ലേക്ക് മാറ്റി. അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഇ ഡിയുടെ വാദം. കേസ് ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കുന്നതായും ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here