കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് വീട് തകര്‍ന്നു വീണു .വെണ്‍മാറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നു വീണത്.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വീടിനടിയില്‍ കുടുങ്ങിയ 9പേരെയും രക്ഷപ്പെടുത്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News