കിണറ്റില്‍ വീണ് 4 വയസുകാരി മരിച്ചു

തിരുവനന്തപുരം വെമ്പായത്ത് നാലു വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ചു. തലേക്കുന്ന് കാമുകിന്‍കുഴിയില്‍ പ്രിയങ്കയുടെ മകള്‍ കൃഷ്ണ പ്രിയയാണ് മരിച്ചത്

കളിക്കുന്നതിനിടെ കാല്‍ വഴുതി സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here