ശിവകാശിയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി

ശിവകാശിയിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിൽ പൊട്ടിത്തെറി. രണ്ട് പേർക്ക് ഗുരുതര പരിക്ക്. അപകടത്തില്‍  മൂന്ന് പേരെ കാണാനില്ല.

ശിവകാശി – ശ്രീവില്ലിപുത്തൂർ മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന നെരൂജി നഗറിലാണ് അപകടം.

മധുര സ്വദേശി രാമനാഥന്റെ ഉടമസ്ഥതയിൽ പൈപ്പ് നിർമ്മാണമാണെന്ന വ്യാജേനെയായിരുന്നു പടക്ക നിർമ്മാണം നടത്തിയതെന്ന് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News