ലോകായുക്ത ദിനം ആചരിച്ചു

നവംമ്പർ 15 തിങ്കളാഴ്ച ലോകായുക്ത ദിനമായി ആചരിച്ചു
ലോകായുക്തദിനാചരണത്തിൻ്റെ ഭാഗമായ പൊതുസമ്മേളനത്തെ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അഭിസംബോധന ചെയ്തു.

ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപ ലോകയുക്‌തമാരായ ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്, ജസ്റ്റീസ് ഹാരുൺ അൽ റഷീദ്ദ്‌ , സ്പെഷ്യൽ അറ്റോർണിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി എ ഷാജി, ബാർ അസോസിയേഷനെ പ്രതിനിധീകരിച്ച് അഡ്വ ചെറുന്നിയൂർ പി ശശിധരൻ നായർ, അഡ്വ എസ് എസ് ബാലു, രജിസ്ട്രാർ സിജു ഷെയ്ഖ് എന്നിവർ സംസാരിച്ചു.

ജസ്റ്റീസുമാരായ കെ ശ്രീധരൻ, ആൻ്റണി ഡോമിനിക് , പി.കെ അബ്ദുൾ റഹിം, ജി.ശശിധരൻ , കെ പി ബാലചന്ദ്രൻ , പി.എസ് ഗോപിനാഥൻ , ഹരിഹരൻ നായർ , സുരേന്ദ്ര മോഹൻ , അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ അശോക് ചെറിയാൻ ജുഡീഷ്യൽ ഓഫീസർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here