ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ

ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വാറന്‍റീന്‍ നിർബന്ധമില്ലെന്ന് സിംഗപൂർ സർക്കാർ അറിയിച്ചു. ഇതോടെ നവംവർ 29 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഇല്ലാതെ സിംഗപൂർ സന്ദർശിക്കാൻ സാധിക്കും.

അമേരിക്ക ലണ്ടൺ, യുഎഇ ഉൾപ്പടെയുള്ള 99 രാജ്യങ്ങളിലെ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഇന്ത്യലേക്ക് വരാൻ ക്വാറന്റീൻ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കൊവിഡ് പോസിറ്റീവ് അല്ലാത്ത യാത്രക്കാർക്കാണ് നിർബന്ധ ക്വാറന്റീൻ ഒഴിവാക്കിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനങ്ങൾക്കുണ്ടായ സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളുടെ യോഗം ചേർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍  വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here