വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം; ഇന്ന് മലകയറാൻ അനുമതി നേടിയത് 8000 പേർ

വൃശ്ചികപ്പുലരിയിൽ സന്നിധാനത്ത് ഭക്തർക്ക് ദർശന സായൂജ്യം. പുലർച്ചെ നാലിന് നട തുറന്നപ്പോൾ നിരവധി ഭക്തർ ദർശനത്തിനു കാത്തു നിൽക്കുന്നുണ്ടായിരുന്നു. വെർച്വൽ ക്യൂ ബുക്കിംഗ് പ്രകാരം 8000 പേരാണ് ഇന്ന് മലകയറാൻ അനുമതി നേടിയിട്ടുള്ളത്.

ഇടവിട്ട് മഴ തുടരുന്നതിനാൽ, എത്തിച്ചേരുന്നവരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ . ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ തുടങ്ങിയവർ സന്നിധാനത്തെത്തി. മന്ത്രിയുടെ സാന്നിധ്യത്തിൽ രാവിലെ 9 ന് അവലോകനയോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News