വാളയാർ കേസ്: പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വാളയാർ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി സിബിഐ പാലക്കാട് പോക്സോ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിയ്ക്കും.

റിമാൻ്റിൽ കഴിയുന്ന വി. മധു, ഷിബു എന്നിവരെ ഒരു ദിവസത്തേക്ക്  കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി പരിഗണിയ്ക്കുന്നത്.

കേസിലെ മുഖ്യ സാക്ഷികളുടെയെല്ലാം മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. മറ്റൊരു പ്രതിയായ എം മധു എന്ന കുട്ടി മധു ഹൈക്കോടതി ജാമ്യത്തിലാണ്. ഇത് റദ്ദാക്കാനും അന്വേഷണ സംഘം നടപടി സ്വീകരിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News