മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ജലനിരപ്പ്‌ 140.5 അടിയായി ഉയര്‍ന്നു. നീരൊഴുക്കിന്‌ ആനുപാതികമായി തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. വൃഷ്ടി പ്രദേശത്ത്‌ മഴയ്‌ക്ക്‌ ശമനമായതോടെ സ്‌പില്‍വെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയില്ല.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങിയിത്‌ ആശ്വാമസമാണ്‌. നിലവില്‍ 2399.14 അടിയാണ്‌ ജലനിരപ്പ്‌ .

ഇതേകാലാവസ്ഥ തുടരുകയാണെങ്കില്‍  ചെറുതോണി ഡാമിന്റെ  തുറന്നിട്ടിക്കുന്ന ഷട്ടര്‍ വൈകാതെ അടച്ചേക്കും. വൃഷ്ടി പ്രദേശത്ത്‌ മഴയ്‌ക്ക്‌ ശമനമുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News