വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിയൂർ സെൻട്രൽ ജയിലിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആശാരിപ്പണിക്കായി പയോഗിക്കുന്ന ഉളി ഉപയോഗിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 16 വർഷമായി സജൻ ജയിലിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News