ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണം: വനിത കമ്മീഷൻ

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി.

അനുപമ വിഷയം കോടതിക്ക് മുന്നിലാണ്. വനിത കമ്മീഷൻ പൊലീസിൻ്റെയും ശിശുക്ഷേമ സമിതിയുടെയും റിപ്പോർട്ട് കാത്തിരിക്കുകയാണന്ന് പി സതീദേവി വ്യക്തമാക്കി.

അനുപമയുടെത് ന്യായമായ ആവശ്യമെന്നും വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News