കിഫ്ബി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍

കിഫ്ബി സംബന്ധിച്ച സി.എ.ജിയുടെ സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സി.എ.ജിയുടെ സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

പുറത്തുവന്നത് കരട് റിപ്പോര്‍ട്ട് പോലുമല്ല. സി.എ.ജി റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട കമ്മിറ്റികളാണ് പരിശോധിക്കേണ്ടത്.

നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരേണ്ടതെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News