കണ്ണന്നൂരിൽ കണ്ടെത്തിയ ആയുധത്തിൽ രക്തക്കറ: വടിവാളിൽ മുടിനാരിഴ

കണ്ണന്നൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആയുധത്തിൽ നിന്ന് രക്തക്കറ കണ്ടെത്തി. പാലക്കാട് തൃശ്ശൂര്‍ ദേശീയപാതയില്‍  ചാക്കില്‍കെട്ടിയ നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ഒരു വടിവാളിൽ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്. മറ്റൊരു വടിവാളിൽ നിന്നും മുടിനാരിഴയും കണ്ടെത്തി. വടിവാളില്‍ ചെറിയ രീതിയില്‍ തുരുമ്പുണ്ടായിരുന്നു.

ഫോറന്‍സിക് പരിശോധനയിലാണ് ആയുധത്തില്‍ രക്തക്കറ കണ്ടെത്തിയത്. ആയുധങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി.  പൊലീസ് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News