വിവാദങ്ങള്‍ അനാവശ്യം; പങ്കെടുത്ത വിവാഹം വിദ്യാർത്ഥിയുടേത്; മന്ത്രി ആര്‍ ബിന്ദു

വിവാഹ ചടങ്ങില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി മന്ത്രി പ്രൊഫ. ആര്‍ ബിന്ദു. വിവാദങ്ങള്‍ അനാവശ്യം മാധ്യമ നൈതികത വേണമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

താൻ പങ്കെടുത്തത് സഹപ്രവർത്തകയുടെയുടെ മകനും തന്റെ വിദ്യാര്‍ത്ഥിയുമായ ശരത്ത് ചന്ദ്രന്റെ വിവാഹ ചടങ്ങിലാണെന്നും മന്ത്രി വ്യകത്മാക്കി. അതേസമയം മാധ്യമങ്ങള്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News